Warung Bebas

Senin, 13 Juni 2011

എങ്ങിനെ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം



ഇതിനായി ആദ്യം വേണ്ടത് MOZZILLA FIREFOX ആണ് …..

ഇതു dowload ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…

http://www.mozilla.com/en-US/firefox/fx/



ഇനി ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുക
ഫയര്‍ഫോക്സിന്റെ വിന്‍ഡോ ഓപ്പണ്‍ ചെയ്തതിനു ശേഷം Tools >>> Add -ons ക്ലിക്ക് ചെയ്യുക




search ബോക്സില്‍ video downloadhelper എന്ന് ടൈപ്പ് ചെയ്യുക 



അപ്പോള്‍ കിട്ടുന്ന add -ons ഇന്‍സ്റ്റാള്‍ ചെയ്യുക …ഫയര്‍ഫോക്സ് restart ചെയ്യുക….
ഇനി youtube എടുക്കുക…ഇനി ആവശ്യമുള്ള വീഡിയോ സെര്‍ച്ച്‌ ചെയ്യുക
ഇനി save വീഡിയോ എന്നടാബില്‍ ക്ലിക്ക് ചെയ്യുക …SAVE ….

0 comments em “എങ്ങിനെ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം”

 

Kain Lap Kompor Copyright © 2012 Fast Loading -- Powered by Blogger