Warung Bebas

Kamis, 22 September 2011

നിങ്ങള്ക്ക് ആവശ്യം ഇല്ലാത്ത വെബ്‌ സൈറ്റ് ബ്ലോക്ക്‌ ചെയ്യാം

നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങള്ക്ക് ആവശ്യം ഇല്ലാത്ത വെബ്‌ സൈറ്റ് ബ്ലോക്ക്‌ ചെയ്യാം 

നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങള്ക്ക് ആവശ്യം ഇല്ലാത്ത സൈറ്റ് ബ്ലോക്ക്‌ ചെയ്യാനും ബ്ലോക്ക്‌ ചെയ്ത സൈറ്റ് അണ്‍ ബ്ലോക്ക്‌ ചെയ്യുന്നതും എങ്ങിനെ ആണെന്ന് നോക്കാം 

ആദ്യം കമ്പ്യൂട്ടറില്‍ My Computer ഓപ്പണ്‍ ചെയ്തു അതില്‍  വിന്‍ഡോസ്‌ ഓപ്പണ്‍ ചെയ്യുക അതില്‍ സിസ്റ്റം32 ഓപ്പണ്‍ ചെയ്യുക അതില്‍ ഡ്രൈവേര്‍സ് ഓപ്പണ്‍ ചെയ്യുക etc എന്ന ഫോള്‍ഡര്‍ തുറക്കുക hosts ഫയല്‍ കാണാം അത് open with windows notepad എന്ന് അടിക്കുക ഉദാഹരണം






ഇനി നിങ്ങള്ക്ക് ആവശ്യം ഇല്ലാത്ത വെബ്‌ സൈറ്റ് അഡ്രസ്‌  127.0.0.1  എന്നതിന് നേരെ അടിക്കുക എന്നിട്ട് സേവ് ചെയ്യുക 
( My Computer..windows..system32..drivers..etc..hosts)

0 comments em “നിങ്ങള്ക്ക് ആവശ്യം ഇല്ലാത്ത വെബ്‌ സൈറ്റ് ബ്ലോക്ക്‌ ചെയ്യാം”

 

Kain Lap Kompor Copyright © 2012 Fast Loading -- Powered by Blogger