Warung Bebas

Senin, 12 September 2011

നിങ്ങള്‍ക്കു വരുന്ന മെയിലുകള്‍ക്കു ആട്ടോമാറ്റിക്കായി മറുപടി അയക്കാം



 നിങ്ങള്‍ക്കു വരുന്ന മെയിലുകള്‍ക്കു ആട്ടോമാറ്റിക്കായി ഒരു മറുപടി അയക്കാന്‍ ജീ മെയിലില്‍ സാധിക്കും,അതാണു വെക്കേഷന്‍ റെസ്പോണ്ടര്‍..നിങ്ങള്‍ക്കു വരുന്ന ഒരോ മെയിലിനും നിങ്ങള്‍ നേരത്തെ നിശ്ചയിച്ചിരിക്കുന്ന മറുപടി ജീ മെയില്‍ ആട്ടോമാറ്റിക്കായി അയക്കും..അതു ഏതു ദിവസം തൊട്ടു ഏതു ദിവസം വരെ എന്നും നിങ്ങള്‍ക്കു തിരുമാനിക്കാം
ആദ്യം ജീ മെയിലില്‍ സൈന്‍ ഇന്‍ ചെയ്തു വലതു വശത്തു മുകളില്‍ നിന്നും സെറ്റിങ്ങ്സ് എടുക്കുക ഇനി വരുന്ന സെറ്റിങ്ങ്സില്‍ സ്ക്രോള്‍ ചെയ്തു താഴെ പോവുക,അതില്‍ വെക്കേഷന്‍ റെസ്പോണ്ടര്‍  റേഡിയോ ബട്ടനില്‍ ക്ലിക് ചെയ്തു ഓണ്‍ ആക്കുക,ആവശ്യമുള്ള ദിവസം മുതല്‍- വരെ തിരഞ്ഞെടുക്കുക, ഒരു സന്ദേശവും കൂടെ ചേര്‍ക്കുക..പിന്നെ സേവ് ചെയ്യുക അത്രയേ വേണ്ടു 







0 comments em “നിങ്ങള്‍ക്കു വരുന്ന മെയിലുകള്‍ക്കു ആട്ടോമാറ്റിക്കായി മറുപടി അയക്കാം”

 

Kain Lap Kompor Copyright © 2012 Fast Loading -- Powered by Blogger